തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് കേന്ദ്രസർക്കാർ വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഓഫ് എംപവർമെന്റ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുള്ള മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കാണ് അവസരം. വിവരങ്ങൾക്ക് scholarships.gov.in സന്ദർശിക്കുക. അവസാന തീയതി നവംബർ 30.