തിരുവനന്തപുരം: കേരളത്തിലെ എൻജിനീയറിങ് കോളേജുകളിലെ രണ്ടാംവർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക്. ബിരുദ കോഴ്‌സുകളിലേക്കുള്ള ലാറ്ററൽ എൻട്രി കോഴ്‌സിന്റെ പ്രവേശനപ്പരീക്ഷാഫലം www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓപ്ഷൻ രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ.