പയ്യന്നൂർ: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശികകേന്ദ്രത്തിൽ 2021-22 അധ്യയനവർഷത്തെ ബി.എ. സംസ്കൃത സാഹിത്യം, വേദാന്തം, വ്യാകരണം കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വെള്ളിയാഴ്ച നടത്തുന്നു. ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.