തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം പ്രീവിയസ് എം.എ. മലയാളം, സോഷ്യോളജി മേയ് 2019 പരീക്ഷയുടെ പ്രത്യേക പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.