കോട്ടയം: കേരള സർക്കാർ നിയന്ത്രണത്തിൽ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ്‌ അഡ്വാൻസ്‌ഡ്‌ സ്റ്റഡീസിന്റെ കീഴിലുള്ള സ്വാശ്രയസ്ഥാപനമായ സ്കൂൾ ഓഫ്‌ മെഡിക്കൽ എജ്യൂക്കേഷൻ നടത്തുന്ന മെഡിക്കൽ അനാട്ടമി കോഴ്‌സിന്‌ ഏതാനും സീറ്റുകൾ ഒഴിവുണ്ട്‌. താത്‌പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കൾ സഹിതം മാർച്ച്‌ 15-ന്‌ രാവിലെ 9.30-ന്‌ കോട്ടയം ഗാന്ധിനഗറിലുള്ള എസ്‌.എം.ഇ.ജോയിന്റ്‌ ഡയറക്ടറുടെ ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക്‌. www.cpas.ac.in, www.sme.edu.in