തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകിവരുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് സർവകലാശാലകൾ, സർക്കാർ/എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ എയ്ഡഡ് ഡിഗ്രി പ്രോഗ്രാമുകളിൽ ചേർന്നിട്ടുള്ള വിദ്യാർഥികൾക്ക് 20 വരെ അപേക്ഷിക്കാം.