തിരുവനന്തപുരം: സ്വാശ്രയ ഡെൻറൽ കോളേജുകളിലെ ബി.ഡി.എസ്. കോഴ്സുകളിൽ രണ്ടാംഘട്ട ഓൺലൈൻ മോപ് അപ് അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിന് മോപ് അപ് അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ നടപടികൾക്കുള്ള സമയം 12 വരെ നീട്ടി. വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ.