പി.ജി. ആയുർവേദ കോഴ്‌സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് മെമ്മോയും മറ്റു രേഖകളുമായി 15ന് വൈകീട്ട് 3 ന് മുമ്പ് കോളേജുകളിൽ പ്രവേശനം നേടണം.