ചെമ്പേരി: വിമൽ ജ്യോതിയിൽ എം.ബി.എ. കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനത്തിലധികം മാർക്കോടെ ബിരുദം നേടിയവർക്കും കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നിവയിൽ ഏതെങ്കിലും പ്രവേശനപരീക്ഷ എഴുതിയവർക്കും എഴുതാൻ കഴിയാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 9400512240, 9400062919.