കോട്ടയം: പബ്ളിക്‌ കോളേജിന്റെ കോട്ടയം, ആലപ്പുഴ, ചെങ്ങന്നൂർ, ഹരിപ്പാട്‌, എറണാകുളം സെന്ററുകളിൽ എം.ജി. യൂണിവേഴ്‌സിറ്റി ബി.എ., ബി.കോം (പ്രൈവറ്റ്‌) കോഴ്‌സിന്‌ ഏതാനും സീറ്റുകൾ ഒഴിവുണ്ട്‌. ആറുമാസത്തെ 10, പ്ളസ്‌ടു കോഴ്‌സുകൾക്കും സൂപ്പർ ഫൈനോടുകൂടി ഇപ്പോൾ ചേരാം. ഫീസിളവ്‌ ലഭിക്കും. റഗുലർ, തപാൽ, അവധിദിന, ഓൺലൈൻ ക്ളാസ്സുകളും പ്രിന്റഡ്‌ നോട്ടുകളും ലഭിക്കും. ഫോൺ: 9446097203. www.publiccollege.org