കോട്ടയം: പബ്ലിക് കോളേജിന്റെ ഈ വർഷത്തെ 6 മാസ പ്ലസ്ടു, എസ്.എസ്.എൽ.സി. കോഴ്സുകളിലേക്കും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തുന്ന ബി.എ., ബി.കോം കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഫീസിൽ ഇളവുണ്ട്. അതാത് ജില്ലയിൽ പരീക്ഷാകേന്ദ്രം ലഭിക്കും.

െറക്കോഡിങ് ഓൺലൈൻ ക്ലാസ് ആയതിനാൽ എവിടെയിരുന്നും ഏതു സമയത്തും പഠിക്കാം. പ്രിന്റഡ്‌ നോട്ടുകളും ലഭിക്കും. കോഴ്സിന് ഓൺലൈൻ അഡ്മിഷൻ എടുക്കാൻ സാധിക്കും. കഴിഞ്ഞവർഷം 100% റിസൾട്ട്.

വിശദവിവരങ്ങൾക്ക് www.publiccollege.org എന്ന വെബ്സൈറ്റിലോ 9447112303, 9446097203 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.