തിരുവനന്തപുരം: 2021- 22 അദ്ധ്യയനവർഷത്തെ ത്രിവത്സര/ പഞ്ചവത്സര എൽഎൽ.ബി., എൽഎൽ.എം., എം.ബി.എ. കോഴ്‌സുകളിലേയ്‌ക്കുള്ള പ്രവേശന പരീക്ഷ ജൂലായ്‌ 30, 31 തീയതികളിൽ നടത്തും. പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണ നടപടികൾ ഉടൻ ആരംഭിക്കും. ഹെൽപ്പ്‌ ലൈൻ നമ്പർ: 0471- 2525300.