തിരുവനന്തപുരം: എം.ബി.എ. നാലാം ട്രൈമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം വിദ്യാർഥികളുടെയും കോളേജിന്റെയും ലോഗിനിൽ ലഭ്യമാണ്.

ഉത്തരക്കടലാസുകളുടെ പകർപ്പിന് ജൂൺ 14 വരെ പോർട്ടൽ വഴി അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്.