തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഡിപ്ലോമ തുല്യതാ പരീക്ഷയ്ക്ക് 10 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനം www.tekerala.orgൽ Equivalency Test എന്ന ലിങ്കിൽ ലഭിക്കും.