കോയമ്പത്തൂർ: കോയമ്പത്തൂർ ബി.എസ്.ഡി. കോളേജിൽ പ്രവേശനം തുടരുന്നു. ബി.എസ്‌സി. കാർഡിയാക് ടെക്‌നോളജി, ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്‌നോളജി, റേഡിയോഗ്രാഫി ആൻഡ് ഇമേജിങ് ടെക്‌നോളജി, മെഡിക്കൽ ലാബ് ടെക്‌നോളജി, ഫിസിഷ്യൻ അസിസ്റ്റന്റ് തുടങ്ങിയ തൊഴിലവസരങ്ങളുള്ള കോഴ്‌സുകളുടെ പ്രവേശനത്തിന് ബന്ധപ്പെടണം. ഫോൺ: 9787208703.