കണ്ണൂർ: സീപോസിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് ഇടപ്പള്ളിയിൽ എം.എസ്‌സി. സൈബർ ഫൊറൻസിക് കോഴ്‌സ് ഈ വർഷം ആരംഭിക്കും. ഇതിന് എം.ജി. സർവകലാശാല അംഗീകാരം നല്കി. എം.എസ്‌സി. കംപ്യൂട്ടർ സയൻസ്, എം.എസ്‌സി. അപ്ലൈഡ് ഇലക്‌ട്രോണിക്സ് കോഴ്‌സകളിലേക്കും ഇപ്പോൾ അഡ്‌മിഷൻ നേടാം. എസ്.സി./എസ്.ടി. ഒഴിവുള്ള സീറ്റുകളിൽ അവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കാം. ഫോൺ: 9400388085.