വൈക്കം: ക്ഷേത്രകലാപീഠത്തിലെ 2018-21ലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 80 ശതമാനം വിജയം നേടി 38 ശതമാനം വിദ്യാർഥികൾ ഫസ്റ്റ് ക്ലാസിൽ വിജയിച്ചു. ഈവർഷത്തെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20 ആണ്.