തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ഒന്നാം വർഷ ബി.ടെക്., ബി.ആർക്., ബി.എച്ച്.എം.സി.ടി., ബി.ഡെസ് ക്ലാസുകൾ 22-ന് തുടങ്ങും. കുട്ടികൾക്ക് അന്നു മുതൽ കോളേജിൽ വരാം. ഒന്നാം വർഷ എം.ടെക്, എം.പ്ലാൻ, എം.ആർക്. ക്ലാസുകൾ 15-ന് തുടങ്ങുമെന്നും അറിയിച്ചു.