കോഴിക്കോട്: പ്ലസ്‌ടുവിന് 50 ശതമാനം മാർക്കുള്ളവർക്ക് മൂന്നുവർഷത്തെ ബിരുദത്തോടൊപ്പം എയർലൈൻ എയർപോർട്ട് ആൻഡ് ഹോസ്പിറ്റാലിറ്റി സർട്ടിഫിക്കറ്റും കാലിക്കറ്റ് സർവകലാശാലയുടെ ബിരുദത്തോടൊപ്പം അക്കൗണ്ടിങ് സർട്ടിഫിക്കറ്റും നേടാവുന്ന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
മലബാർ അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, എമറാൾഡ് മാൾ, അരയിടത്ത്‌പാലം ജങ്‌ഷൻ, മാവൂർ റോഡ്, കോഴിക്കോട്. ഫോൺ: 9526170777.