കോഴിക്കോട്: പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്നതും പഠനം കഴിഞ്ഞാൽ ഉടൻ ജോലിസാധ്യതയുമുള്ള ആറുമാസത്തെ കോഴ്‌സായ ഡിപ്ലോമ ഇൻ ബിസിനസ് അക്കൗണ്ടിങ് ആന്റ് ടാക്സേഷന് കോഴിക്കോട് മാവൂർ റോഡിലുള്ള ഹൊറൈസൺ ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു.
ദേശീയ-അന്തർദേശീയ നിലവാരമുള്ള സിലബസിൽ ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും പ്രായോഗിക പരിശീലനം നേടുന്നതിനാൽ ആറുമാസത്തെ എക്സ്‌പീരിയൻസ് സർട്ടിഫിക്കറ്റും ലഭിക്കും.
കോഴ്‌സിനോടൊപ്പം ഇന്റർവ്യൂ സ്കിൽസ്, വ്യക്തിത്വ വികസനം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ,മനഃശക്തി പരിശീലനം എന്നിവയിലും പരിശീലനം നൽകും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ പേര്, സ്ഥലം, വിദ്യാഭ്യാസ യോഗ്യത എന്നിവ 8281785875 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുമ്പോൾ പ്രത്യേക ഫീസിളവും ലഭിക്കും. ഫോൺ: 9037428515. www.horizonclt.com