തിരുവനന്തപുരം: സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ എച്ച്.ഡി.സി. ആൻഡ് ബി.എം. കോഴ്‌സിന്റെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.scu.kerala.gov.in. പ്രാഥമികപട്ടികയിൽ ആക്ഷേപമുന്നയിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 12 വൈകീട്ട് നാലു വരെ.