കോട്ടയം: സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ എം.എ. സംസ്കൃതസാഹിത്യം, ഹിന്ദി, മലയാളം കോഴ്സുകളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ തിങ്കളാഴ്ച 10-ന് എത്തണം. ഫോൺ: 9447112663, 0481 2536557.