കണ്ണൂർ: തോട്ടടയിലെ ഇന്ത്യൻ ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ ബി.എസ്‌സി. കോസ്റ്റ്യൂം ആൻഡ്‌ ഫാഷൻ ഡിസൈനിങ് കോഴ്സിന്റെ സ്പോട്ട് അഡ്മിഷൻ നവംബർ 15, 16 തീയതികളിൽ നടക്കും. 11, 12 തീയതികളിൽ അപേക്ഷകൾ സ്വീകരിക്കും. വിവരങ്ങൾക്ക് www.admission.kannuruniversity.ac.in ഫോൺ: 0497 2835390, 2965390.