തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ബി.ഫാം.(ലാറ്ററൽ എൻട്രി) കോഴ്‌സ്‌ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ്‌ കോവിഡ്‌-19 പശ്ചാത്തലത്തിൽ മാറ്റിവച്ചു. 10-ന്‌ നടത്താനിരുന്ന അലോട്ട്‌മെന്റാണ്‌ മാറ്റിവച്ചത്‌. പുതിക്കിയ തീയതി പിന്നീടറിയിക്കും.