തലശ്ശേരി: നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിങ്‌ ഫൗണ്ടേഷന്റെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ടൂൾ എൻജിനീയറിങ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ്, മെക്കാട്രോണിക്സ്‌ ആൻഡ് സ്മാർട്ട് ഫാക്ടറി, കംപ്യൂട്ടർ എൻജിനീയറിങ് ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ്, ഇലക്ട്രോണിക്സ്, ഐ.ടി. തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഫോൺ: 9846514781, 9496702729. വെബ്‌സൈറ്റ് www.nttftrg.com