തിരുവനന്തപുരം: ജൂലായ് 24-ന് നടത്താനിരുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ മാറ്റിെവച്ചു.

പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. 20മുതൽ ജെ.ഇ.ഇ. മെയിൻ പരീക്ഷ നടക്കുന്നതിനാലാണ് മാറ്റിയത്.