തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് പഠനവിഭാഗത്തിൽ എം.എ. ഇംഗ്ലീഷിന് ജനറൽ കാറ്റഗറിയിൽ ഒരു സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ പേരും റാങ്കുപട്ടികയിലെ ക്രമനമ്പറും 11-ന് മുമ്പായി enghod@uoc.ac.in എന്ന ഇ-മെയിൽവിലാസത്തിൽ അറിയിക്കണം.