തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ റിസർച്ച് ഫെലോ തസ്തികയിൽ എട്ട് ഒഴിവുകളുണ്ട്. കൂടാതെ, അക്കൗണ്ടന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://duk.ac.in/careers/ സന്ദർശിക്കണം.