സർവകലാശാലകളിലെയും കോളേജുകളിലെയും സാമ്പത്തികശാസ്ത്ര അധ്യാപകരുടെ നൈപുണ്യശേഷി വർധിപ്പിക്കുന്നതിനായി സി.ഡി.എസ്. പരിശീലന പരിപാടി നടത്തുന്നു. ജനുവരി 10 വരെ അപേക്ഷിക്കാം. വിവരങ്ങൾ: www.cds.edu. ഫോൺ: 0471 2774256, 2774200.