കോട്ടയം: കേരള സേ എഴുതി പരാജയപ്പെട്ടവർക്ക് മൂന്ന് വിഷയമെഴുതി അംഗീകൃത പ്ലസ് ടു പാസാകാൻ അവസരം. പ്ലസ് വൺ പഠിക്കേണ്ട. വേണമെങ്കിൽ ഗ്രൂപ്പ് മാറാനും അവസരം. പ്ലസ് ടു, പ്ലസ് വൺ നേരത്തേ പരാജിതർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. പ്രായപരിധി ഇല്ല. ഓൺലൈൻ ക്ലാസുകളുടെ ന്യൂനതകൾക്ക് പരിഹാരമായി ഓൺലൈൻ റെക്കോഡഡ് ക്ലാസുകളും ലളിതമായ പ്രിന്റഡ്നോട്ടുകളുടെ സഹായവും ലഭിക്കും. 14 തികഞ്ഞവർക്ക് നേരിട്ട് എഴുതാവുന്ന എസ്.എസ്.എൽ.സി. , മൂന്നുവർഷത്തെ എം.ജി.യുടെ ബി.എ., ബികോം. കോഴ്‌സുകളിലേക്കും അപേക്ഷകർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പബ്ളിക് കോളേജിന്റെ കോട്ടയം, ചെങ്ങന്നൂർ, ഹരിപ്പാട്, ആലപ്പുഴ സെന്ററുകളിൽ ഇപ്പോൾ അഡ്മിഷൻ എടുക്കാം. വിശദവിവരത്തിന് 9447112303, 9446097203, 9495867203 www.publiccollege.org