തിരുവനന്തപുരം: എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനീയറിങ് കോളേജിൽ ബി.ടെക്. സിവിൽ എൻജിനീയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. താത്പര്യമുള്ളവർ www.lbt.ac.in, www.lbscentre.in എന്നീ വെബ്‌സൈറ്റുകൾ മുഖേന ഒൻപതിനുമുമ്പായി അപേക്ഷിക്കണം.