തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നവംബറിലെ പരീക്ഷകൾ പി.എസ്.സി. പുനഃക്രമീകരിച്ചു. പുതുക്കിയ പരീക്ഷാ കലണ്ടർ പി.എസ്.സി. വെബ്‌സൈറ്റിലുണ്ട്.