തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ ഫൈൻ ആർട്‌സ് കോളേജുകളിൽ നടത്തുന്ന ബി.എഫ്.എ. ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനപ്പരീക്ഷയുടെ തീയതി 13-ൽനിന്ന്‌ 21-ലേക്കു മാറ്റി.