തിരുവനന്തപുരം: കൈറ്റ് നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിങ്ങിന്റെ(കൂൾ) പ്രീമിയം മോഡ് പരിശീലനം ആറാം ബാച്ചിലെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. 4247 അധ്യാപകരിൽ 4092 പേർ വിജയിച്ചു. പരീക്ഷാഫലം www.kite.kerala.gov.inൽ.