തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എം.ടെക് പ്രവേശന നടപടികൾ ഉണ്ടായിരിക്കില്ല. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.