മാനന്തവാടി കാമ്പസിലെ രണ്ടാം സെമസ്റ്റർ എം.എ. ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് (സി.സി.എസ്.എസ്, റെഗുലർ, സപ്ലിമെന്ററി) മേയ് 2020 പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശാധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് മാർച്ച് 20-നു വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.