പെരിയ: കേന്ദ്ര സർവകലാശാലയിലെ സെന്റർ ഫോർ വിമൻ സ്റ്റഡീസ് ദേശീയ വനിതാ കമ്മിഷന്റെ സഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് ഒരു വർഷ കാലാവധിയിൽ കോ ഓർഡിനേറ്ററെ നിയമിക്കുന്നു. പബ്ലിക് ഹെൽത്ത്, സോഷ്യൽ വർക്ക്, സൈക്കോളജി, സൈക്ക്യാട്രിക് നഴ്സിങ്‌ എന്നിവയിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം 29-ന് 10ന്‌. വെബ്സൈറ്റ് www.cukerala.ac.in സന്ദർശിക്കുക.