കണ്ണൂർ: കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ സംഗീതവിഭാഗത്തിൽ അസി. പ്രൊഫസർ തസ്തികയിൽ മണിക്കൂർവേതനനിരക്കിൽ നിയമനം നടത്തും. സംഗീതത്തിൽ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. താലത്‌പര്യമുള്ളവർ ജൂൺ ഒൻപതിനകം hodmusic@kannuruniv.ac.in എന്ന വിലാസത്തിൽ ബയോഡേറ്റ അയയ്ക്കണം. ഫോൺ: 9895232334.