തിരുവനന്തപുരം: വൈദ്യുതി ബോർഡിലേക്ക് ഇലക്ട്രിക്കൽ എൻജിനിയർ, സബ് എൻജിനിയർ തസ്തികകളിലേക്ക് പി.എസ്.സി. നടത്തുന്ന പരീക്ഷയ്ക്ക് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് (ഇന്ത്യ) കേരള സ്റ്റേറ്റ് സെന്റർ ഓഫീസിൽ ജനുവരി മുതൽ പരിശീലന ക്ലാസുകൾ നടത്തുന്നു. ഫോൺ: 0471-2322991, 9447696486.