കണ്ണൂർ: കണ്ണൂർ സർവകലാശാല തലശ്ശേരി കാമ്പസിൽ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ കോഴ്സിൽ പട്ടികജാതി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എട്ടിന് രാവിലെ 10-ന് ആവശ്യമായ രേഖകളുമായി ഡിപ്പാർട്ട്മെന്റിലെത്തണം.