തലശ്ശേരി: ഗവ. ബ്രണ്ണൻ കോളേജിൽ എം.കോമിന് എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള സീറ്റിൽ എട്ടിന് രാവിലെ 10-ന് അഭിമുഖം നടക്കും.