കോട്ടയം: എം.ജി. സർവകലാശാല സെന്റർ ഫോർ ഓൺലൈൻ എജ്യൂക്കേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ (കാറ്റഗറി -ബി)തസ്തികളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിലേക്ക് നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഒക്‌ടോബർ ഏഴ്, വൈകിട്ട് അഞ്ചിനകം coe@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. അപേക്ഷഫോറവും മറ്റ് വിശദാംശങ്ങളും www.mgu.ac.in എന്ന വെബ് സൈറ്റിൽ.