തിരുവനന്തപുരം: 2020-21-ൽ ബി.ടെക്‌ (ലാറ്ററൽ എൻട്രി) കോഴ്‌സ്‌ പ്രവേശനവുമായി ബന്ധപ്പെട്ട്‌ പ്രവേശന പരീക്ഷാ കമ്മിഷണർക്ക്‌ ഫീസ്‌ അടച്ചവരിൽ റീഫണ്ടിന്‌ അർഹതയുള്ളവർക്ക്‌ തുക ബാങ്ക്‌ അക്കൗണ്ട്‌ വഴി നൽകും. ഇതിനായി ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങൾ 12 ന്‌ വൈകീട്ട്‌ നാലുവരെ ഓൺലൈനായി സമർപ്പിക്കണം. ഹെൽപ്പ്‌ ലൈൻ നമ്പർ: 0471 2525300.