കണ്ണൂർ: തിങ്ക് സസ്‌െറ്റെനബിലിറ്റി ഫൗണ്ടേഷൻ സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാർഥികൾക്കായി സൗജന്യ പ്രസംഗമത്സരം സംഘടിപ്പിക്കും. എല്ലാ മത്സരാർഥികൾക്കും സൗജന്യ ക്ലാസുകളും സർട്ടിഫിക്കറ്റും നൽകും. അപേക്ഷ 15 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.thinksustainability.in വെബ്‌സൈറ്റിൽ.