തിരുവനന്തപുരം: കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ്‌ നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ്, സി.സി.എൻ.എ., റഫ്രിജറേഷൻ ആൻഡ്‌ എയർ കണ്ടീഷനിങ്, വെബ് ഡിസൈൻ ആൻഡ്‌ ഡെവലപ്‌മെന്റ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04712337450.

നഴ്സിങ്‌ മേഴ്സി ചാൻസ്

: കേരളത്തിലെ നഴ്‌സിങ്‌ കോഴ്‌സുകളിൽ മേഴ്‌സി ചാൻസിനുവേണ്ടിയുള്ള അർഹതനിർണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികൾ മുഖേന 31 വരെ അപേക്ഷിക്കാമെന്ന് കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. വിവരങ്ങൾക്ക്: www.nursingcouncil.kerala.gov.in.