: 2021 ഓഗസ്റ്റിൽ നടത്തിയ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. സേ പരീക്ഷാഫലങ്ങൾ www.keralapareekshabhavan.in പ്രസിദ്ധീകരിച്ചു.