തിരുവല്ല: മാക്‌ഫാസ്റ്റ്‌ കോളേജിൽ 2021-23 ബാച്ചിലെ എം.ബി.എ. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും അവസാനവർഷ ബിരുദവിദ്യാർഥികൾക്കും കെ മാറ്റ്‌, സി മാറ്റ്‌, ക്യാറ്റ്‌ എന്നീ പ്രവേശന പരീക്ഷയിൽ ഏതെങ്കിലും ഒന്നിന്റെ സ്‌കോർ സഹിതം www.macfast.org എന്ന വെബ്‌സൈറ്റ്‌ വഴിയോ http://tiny/cc/onlinemac എന്ന ലിങ്ക്‌ വഴിയോ ഓൺലൈൻ ആയി അപേക്ഷിക്കാം. വിവരങ്ങൾക്ക്‌ ഫോൺ: 9400984111.