തിരുവനന്തപുരം: ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിൽ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ആയതിനാൽ, എ.പി.ജെ.അബ്ദുൽ കലാം ശാസ്ത്രസാങ്കേതിക സർവകലാശാലാ ഓഫീസ് പ്രവൃത്തിക്കില്ല.