തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഡിജിറ്റൽ സയൻസസിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് സയന്റിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടൻറ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് https://duk.ac.in/careers/ സന്ദർശിക്കുക.