കണ്ണൂർ: ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള കണ്ണൂർ സർവകലാശാലയുടെ എം.ബി.എ. കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാനവർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾ www.chintech.ac.in വെബ്‌സൈറ്റിൽ. ഫോൺ: 9747686656.